പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

എന്തിനാ ഈ ശിശുദിനം?

എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ശിശുദിനാശംസകള്‍ .നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ജന്മദിനം നാം ഒരു ജന്മടിനത്തിനപ്പുര്ം കുട്ടികളുടെ ദിനമായാണ് ആചരിക്കുന്നത്.ആഘോഷങ്ങളെല്ലാം വെറും ചടങ്ങുകളായി മാത്രം മാറുന്ന ഈ കാലത്ത്‌ ഈ ശിശുടിനത്ത്തിനു എന്തെങ്കിലും പ്രസക്തിയുണ്ടോ?വികസിത രാജ്യ പദവിയിലെക്കുയരന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഭാരതത്തിലെ ജനകോടികള്‍ വളര്‍ന്നുവരുന്ന കുട്ടികളോട് വളരെ   സ്നേഹപൂര്‍ന്നമായി പെരുമാരുന്നുന്ദ്‌ എങ്കില്‍ ഈ ദിനത്തിന്റെ പ്രാധാന്യമുണ്ടോ?വിദ്യാര്തികള്‍ക്ക് സൗജന്യ വിദ്യാഭാസവും ഭക്ഷണവും ഉറപ്പു നല്‍കപ്പെട്ട നമ്മുടെ രാജ്യത്ത്‌ ഓരോ വര്‍ഷവും   തൊഴിലിലേക്ക് തിരിയുന്ന കുട്ടികളുടെ എണ്ണം കുരയുകയല്ലേ വേണ്ടത്‌?നാം ഇത്രയൊക്കെ സൌജന്യങ്ങള്‍ നല്‍കിയിട്ടും ഇവരെ സ്കൂളിലേക്ക് എത്തിക്കാന്‍ കഴിയാത്തത്‌ എന്തുകൊണ്ടാണ്?ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ ഈ ദിനത്തിന്റെ പ്രസക്തി ആരാഞ്ഞത്‌.
      സൗജന്യ വിദ്യാഭാസം നടപ്പാക്കിയ നമ്മുടെ രാജ്യത്ത്‌ വിദ്യ്യര്തികള്‍ സ്കൂളുകളില്‍ പോകുന്നില.വിദ്യാസമ്പന്നരായ കേരളത്തിെല അവസ്ഥ ഒരു വിദ്യാര്‍ഥി എന്നാ നിലക്ക് ഞാന്‍  വ്യക്തമാക്കാം.എന്നിട നമുക്ക്‌ തീരുമാനിക്കാം എന്താ പ്രസക്തിയെന്ന്?നമ്മുടെ നാട്ടില്‍ സര്‍കാര്‍ സ്കൂളുകള്‍ക്ക് പുറമേ എയ്ഡഡ് സ്കൂലുകളും പിന്നെ പണം വാങ്ങി പഠിപ്പിക്കുന്ന സ്കൂലുകളും ഉണ്ട്.നമുക്ക്‌ പണം വാങ്ങികളെ വിടാം അവിടെ വിദ്യാഭാസം പനത്തിനല്ലേ. സ്കൂളില്‍ േചരാന്‍ പോകുമ്പോള്‍ PTA ഫണ്ട് കൊടുക്കണം.സര്‍ക്കാര്‍ സ്കൂളുകളില്‍ പോലും ഇന്നത്1000 രൂപയോളമാണ്.10000 രൂപവരെ വാങ്ങുന്ന എയ്ഡഡ് സ്കൂളുകള്‍ നമ്മുടെ നാട്ടിലുണ്ട്.എങ്ങനെയോ അവിടെ ചേര്‍ത്ത് എന്ന് വെക്കടീ,വരും അടുത്ത പണി.സ്ററാംബുകള്‍,േമളകള്‍,യുവജനോല്‍സവം,സ്േപാട്സ്.ഇഹിനെല്ലാം കൂടി ഈ പ്രാവശ്യം എന്റെ അനിയത്തി കൊടുത്തത്‌ 250 രൂപയാണ്.പിന്നെ ഇടയ്ക്കിടെ ഓരോന്നു പറഞ്ഞ 10 ഉം 20 ഉം കൊണ്ടുപോകാന്‍ പറയും.ഇതാണ് സോജന്യ വിദ്യാഭാസം.
പിന്നെ ,സ്കൂളിലേക്ക് പോകുന്ന കാര്യമാണ് മഹാകഷ്ടം,പ്രയ്വട്റ്റ്‌ ബസില്‍ കയറിയാല്‍ ബസ്സുകരുടെ പെരുമാറ്റം അസഹ്യമാണ്.നമ്മലെന്തോ മഹാപാതകം ചെയ്തതുപോലെയാണ് അവരുടെ പെരുമാറ്റം.200 പ്രവര്തിടിവസങ്ങളില്‍ അവരുടെ ശകാരം കേള്‍ക്കുന്ന വിദ്യാര്‍ഥിയുടെ അവസ്ഥ എന്താണ്?രാവിലെ തന്നെ  അവരുടെ ശകാരവാക്കുകളാണ് ചെവിയില്‍ മുഴങ്ങുന്നത്,ഇത നമ്മുടെ സാക്ഷരരായ ,വിദ്യ സമ്പന്നരായ മലയാളികളുട്ര്‍ കാര്യമാണ്.ഇവിടെ ഇങ്ങനെ ആണെങ്കില്‍ ഉത്ന്റ്നരെന്ദ്യയിലെയും മറ്റും അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കവുന്നതെയുല്ല്........

2 comments:

thecrazyguy പറഞ്ഞു...

:)
Thanks for adding me to your network. :D

Rajeevan പറഞ്ഞു...

Arun..
Thanks.. You have a flair to write.Congrats. In the meantime I will go through your remaining posts. Please keep in touch.. and study well..
best regards
rajeevan

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ