പഠിച്ചു മിടുക്കരാകാം

ഇത് അറിവ്‌ പങ്കുവെക്കാനുള്ള ഒരു വേദിയാണ്.നിങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള പഠനസംബന്ധമായ ഏതു വിഷയവും ഇവിടെ കമന്റ് ചെയ്താല്‍ മതി.ഞാന്‍ പരമാവധി വേഗത്തില്‍ ആ വിഷയത്തില്‍ പ്രതികരിക്കാം. കൂടാതെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി പറയണേ.....

ആമുഖം


കുറെ നാളായി ഞാനും ബ്ലോഗ്‌ പ്രവര്ത്തന്ം തുടങിയി‌‍‌‍‌ട്ട്,ബ്ലോഗ്ഗില്‍ എന്തൊക്കെയോ പോസ്റ്റുകള്‍ ഞാനും

എഴുതി, കുറെ പേര്‍ അത് കാണാനും വായിക്കാനും വന്നു,ചിലര്‍ കമന്‍ടുകളും എഴുതി,കുറെ കാലം,അതായത്‌ ഏക േദശം മൂന്നുമാസം കഴിഞപ്പോള്‍ എനിക്ക് മനസിലായി ഈ കാട്ടിക്കൂട്ടുന്നതിനോന്നും യാതൊരു അര്‍ത്ഥവും ഇല്ലാ എന്ന്,യാെതാരാലക്കും പ്രയോജനം ഇല്ലാതെ വെറുതെ സമയം നഷ്ടപെടുത്തുന്നത് എന്തിനാണെന്ന് ഞാന്‍ തന്നെ ചിന്തിച്ചു .പക്ഷെ ബ്ലോഗ്‌ പ്രവര്‍ത്തനം നിര്‍ത്താനും ഒരു മടി.അങ്ങനേ ഇരിക്കുമ്പോഴാണ് മാത്സ്ബ്ലോഗ് എന്നാ വെബ്സൈററ് എെന്‍റ ശ്രദ്ധയില്‍ പെടുന്നത്.കുട്ടികളുടെ പഠനത്തില്‍

നേരിട്ടല്ലാതെ എങ്ങനെ സ്വാധീനം ചെലുതാമെന്നതിന്റെ ഏററവും വലിയ ഉദാഹരണമായിരുന്നു ആ വെബ്സൈറ്റ്,അതിന്റെ മാതൃകയില്‍,വിദ്യാര്‍ഥികളെ അവരുടെ പഠനത്തില്‍ സഹായിക്കുക എന്നാ ലക്ഷ്യത്തോടുകൂടിയാണ് ഞാന്‍ ഈ ബ്ലോഗ്‌ ആരംഭിക്കുന്നത്.

ഞാന്‍ കണ്ണൂര്‍ ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളേജില്‍ െമക്കാനിക്കല്‍ എന്‍ജിനീയറിങഇന്  പഠികകുന്ന ഒരു വിദ്യാര്‍ഥി തന്നെയാണ്.പത്താം ക്ലാസുവരെ തൃക്കരിപുരില്‍ ഗവണ്‍മെന്‍റ് സ്കൂളിലും 12 വരെ കരിവെള്ളൂര്‍ ഗവണ്‍മെന്‍റ് സ്കൂളിലും പഠിച്ചു.എന്‍ട്രാന്‍സ്‌ കൊച്ച്ചിങ്ങിണോ മറ്റ് ട്യൂശാണോ പോകാതെ എന്‍ട്രാന്‍സ്‌

എക്സാം എഴുതി, എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റില്‍ 4661-ആം റാങ്ക് കിട്ടി,ബാക്ക്വാര്‍ഡ് കാസ്ററ് ആയതുകൊണ്ട് എഞ്ചിനീയറിംഗ് സീറ്റും കിട്ടി,പഠിച്ച വിഷയങ്ങളില്‍ എല്ലാം ആവശ്യത്തിന് അറിവുണ്ടെന്ന ധൈര്യത്തിലാണ് ഞാന്‍  ഈ ബ്ലോഗ്‌ തുടങ്ങുന്നത്,എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടെങ്കില്‍ മാത്രമേ എനിക്ക് ഈ ബ്ലോഗിനെ മുന്‍േപാററ് കൊണ്ടുപോകുവാന്‍ പറ്റുകയുള്ളൂ,ആത്മ വിശ്വാസത്തോടെ ഞാന്‍ ഈ ബ്ലോഗ്‌ ആരംഭിക്കുകയാണ്,എല്ലാവരുടെയും സഹകരണവും സഹായവും പ്രതീക്ഷിച്ചു കൊള്ളുന്നു

2 comments:

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

തീര്‍ച്ചയായും സുഹൃത്തെ താങ്കളുടെ ഈ ശ്രമാതിനോപ്പം പുണ്യവാളന്‍ ഉണ്ടാക്കും ആഭിനന്ദനം ആശംസകള്‍

അജ്ഞാതന്‍ പറഞ്ഞു...

Go ahead .. Arun..chase your dream..and don't worry abt the result..leave it to God..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ