എസ് എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളെ പഠനത്തില്‍ സഹായിക്കാനും പഠനം കൂടുതല്‍ സുഗമവും ആസ്വദ്യകരമാക്കുവാനുമായി വിദ്യാഭാസവകുപ്പു തന്നെ പലപ്രവര്ത്തനങ്ങളും നടത്തിവരുന്നുണ്ട്. ഈയിടെയാണ് ഞാന്‍ ഐ ടി സ്കൂള്‍ വെബ്സൈറ്റില്‍ അത്തരം ഒരു പ്രവര്‍ത്തനം കണ്ടത്. ഓരോ വിഷയത്തിന്റെയും പഠന ഭാഗങ്ങള്‍ ചിത്രങ്ങള്‍ വീഡിയോ തുടങ്ങിയവ ഉപയോഗിച്ച് ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. കുറെ കൂട്ടുകാരെന്കിലും ഈ കാര്യം അറിഞ്ഞിരിക്കുമെന്നും അവ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടാവും എന്നും ഞാന്‍ കരുതുന്നു.ഈ കാര്യം ഇതുവരെ ശ്രദ്ധയില്‍ പെടാത്ത കൂട്ടുകാര്‍ക്ക് വേണ്ടിയാണ്, അവരെ ഈ വിവരം അറിയിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് എഴുതിയത്.ഈ പോസ്റ്റിനു താഴെ ഓരോ വിഷയത്ത്തിലെക്കുമുള്ള ലിങ്ക് തരം തിരിച്ചു നല്‍കിയിരിക്കുന്നു.അവയില്‍ ക്ലിക്ക് ചെയ്‌താല്‍ വിജ്ഞാനത്തിന്റെ ആ ലോകത്തേക്ക് എത്താം.എന്നാല്‍ വേഗം പഠനം തുടങ്ങികൊള്ളൂ.....
- രസതന്ത്ര പഠന വിഭവങ്ങള്‍
- ഭൗതികശാസ്ത്ര പഠന വിഭവങ്ങള്‍
- ജീവശാസ്ത്ര പഠന വിഭവങ്ങള്‍
- സാമൂഹ്യശാസ്ത്ര പഠന വിഭവങ്ങള്‍
- ഗണിതശാസ്ത്ര പഠന വിഭവങ്ങള്‍
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ