AC ജനറെറ്റര്‍ |
പത്താം ക്ലാസ്സിലെ ഫിസിക്സ് പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമാണ് വൈദ്യുത കാന്തിക പ്രേരണം.ഈ പാഠത്തില്‍ AC ജനറെറ്ററിന്റെയും DC ജനറെറ്ററിന്റെയും പ്രവര്‍ത്തനം വിശദമായി പഠിക്കുവാനുണ്ട്.ഈ പോസ്റ്റ് അവയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യക്തമാക്കി തരും എന്ന് ഞാന്‍ കരുതുന്നു.ഈ പോസ്റ്റിന്റെ കൂടെ DC ജനറെറ്ററിന്റെ അനിമേഷന്റെ ലിങ്കും നല്‍കിയിട്ടുണ്ട്.അനിമേഷന്‍ കാണുമ്പോള്‍ അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ മനസിലാകും.അനിമേഷന്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
AC ജനറെറ്റര്‍ |
ഈ പാഠത്തിന്റെ കൂടുതല്‍ വിശദീകരണങ്ങളുമായി ഞാന്‍ ഉടനെ വരും.